നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും നാം ഏറെ അഭിമാനിക്കാറുണ്ടെങ്കിലും, അവ സംരക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും വേണ്ടത്ര ഉത്തരവാദിത്തം കാണിക്കാറില്ല. ചരിത്രസ്മാരകങ്ങൾ കേടുവരുത്തുന്നത് മുതൽ വിഗ്രഹങ്ങളും പുരാതന വസ്തുക്കളും മോഷ്ടിക്കുന്നത് വരെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങളിൽ ആവർത്തിക്കുകയാണ്. ഈ പട്ടികയിലേക്ക് ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന, സിന്ധ്യ രാജവംശത്തിന്റെ കാലത്തെ 3,000 കിലോഗ്രാം ഭാരമുള്ള പീരങ്കിയാണ് അതിസാഹസികമായ ഒരു രാത്രികാല ഓപ്പറേഷനിലൂടെ കവർച്ച ചെയ്യപ്പെട്ടത്. ആയുധധാരികളായ Read More…
Tag: truck
ജീവിക്കാന്‍ പടുകൂറ്റന്‍ ബംഗ്‌ളാവൊന്നും വേണ്ട ; ഒരു ചെറിയ വാഹനം പോലും മതിയാകും !
ജീവിക്കാന്‍ കൂറ്റന്‍വളപ്പിനുള്ളിലെ പടുകൂറ്റന്‍ ബംഗ്‌ളാവ് എന്ന രീതി മാറുകയാണ്. ഒരു ചെറിയ വാഹനം പോലും ജീവിതം കഴിയാന്‍ മതിയാകുമെന്നായിരിക്കുകയാണ് സഞ്ചാരപ്രിയര്‍ ഏറെയുള്ള ആധുനിക സമൂഹത്തില്‍. ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കിനെ സഞ്ചരിക്കുന്ന വീടാക്കി മാറ്റിയിരിക്കുകയാണ് യൂട്യൂബര്‍ സൂഫിസ്വാമി. യൂട്യൂബര്‍ തന്റെ 2023 ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കിനെ കിടക്ക, അടുക്കള, കുളിമുറി, നീട്ടാവുന്ന മേല്‍ക്കൂര എന്നിവയുള്ള ഒരു പൂര്‍ണ്ണമായ ഓവര്‍ലാന്‍ഡിംഗ് ഇടമാക്കി മാറ്റി. രാജ്യത്തുടനീളമുള്ള ഓവര്‍ലാന്‍ഡിംഗ് ആരാധകരുടെ ഭാവനയെ പകര്‍ത്തി സ്‌മോള്‍ ടൗണ്‍ റൈഡര്‍ അടുത്തിടെ ഒരു Read More…
ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട ആനക്കുട്ടിയ്ക്ക് മണിക്കൂറുകള്‍ കാവല്‍നില്‍ക്കുന്ന അമ്മ ആന, ഹൃദയഭേദകം ഈ കാഴ്ച്ച- വീഡിയോ
മനുഷ്യന്റെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം വാക്കുകൾക്കതീതമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അപകടങ്ങൾ പോലും അമ്മമാരെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് വരാം. ഏതായാലും അത്തരത്തിലൊരു ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോൾ മലേഷ്യയിൽ നിന്നും പുറത്തുവരുന്നത്. വീഡിയോ കാണികളിൽ ഭൂരിഭാഗം പേരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മലേഷ്യയിൽ ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട തന്റെ കുഞ്ഞിനരികിൽ മണിക്കൂറുകളോളം മാറാതെ നിൽക്കുന്ന ഒരു അമ്മയാനയുടെ നൊമ്പരപെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്. അത്‌ലറ്റ് എജെ പൈറോ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ, Read More…



