തൻ്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രശസ്ത സിത്താർ വാദക അനൗഷ്ക ശങ്കർ. “മറ്റുള്ളവരെ വിലയിരുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന മനുഷ്യരുടെ അഹങ്കാരം അത്ഭുതപ്പെടുത്തുന്നതാണ്,” അവർ പറഞ്ഞു. ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ നേരിട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് അനൗഷ്ക . “എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റാർക്കും അവകാശമില്ല,” എന്ന് പറഞ്ഞുകൊണ്ട് അനൗഷ്ക ശങ്കർ ശരീരത്തിന്റെ ഉടമസ്ഥാവകാശം അഥവാ സ്വയംനിര്‍ണയാവകാശം, ആത്മാഭിമാനം, ആത്മസ്നേഹം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. View this post on Read More…
Tag: trolls
പ്രസവശേഷം ശരീഭാരം കൂടിയപ്പോള്‍ ട്രോളുകള്‍ വന്നു: ബിപാഷ പറയുന്നു
നടി ബിപാഷ ബസു മകള്‍ ദേവിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ട്രോളുകളും ബോഡിഷെയിമിങ്ങും താരത്തെ തേടി എത്തുന്നുമുണ്ട്. ഇത്തരം ട്രോളുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ബിപാഷ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു എന്ന് ബിപാഷ വസു വ്യക്തമാക്കിയത്. എന്തിനും ഏതിനും ഇപ്പോള്‍ മകള്‍ ദേവിയാണ് തന്റെ പ്രഥമ പരിഗണന എന്ന് ബിപാഷ പറയുന്നു. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരികെ ഓടിച്ചെന്ന് Read More…


