Movie News

ടോവിനോ തോമസ്- തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്എത്തുന്നു

ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന Read More…

Celebrity

വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത

സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…

Celebrity

അന്നത്തെ ഈ കുട്ടിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, 10 കോടി

സൗത്ത് സിനിമകള്‍, സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ വളരെയധികം അംഗീകാരം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ‘ബാഹുബലി’യുടെ റിലീസിനും മെഗാ വിജയത്തിനും ശേഷം. അടുത്തിടെ വിജയ്, തൃഷ കൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ‘ലിയോ’യും രജനികാന്തും തമന്ന ഭാട്ടിയ എന്നിവരും അഭിനയിച്ച ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനും കാരണമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി ആരാണെന്ന് അറിയാമോ?. CNBC TV18ലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന Read More…

Movie News

ഹിറ്റുകളുടെ തമ്പുരാക്കന്മാര്‍ ; അല്ലു അര്‍ജ്ജുനും ആറ്റ്‌ലീയും ഒന്നിക്കുന്നു, സിനിമയില്‍ തൃഷ നായികയായേക്കും

ഇന്ത്യന്‍ സിനിമകളിലെ ഹിറ്റുകളുടെ തമ്പുരാക്കന്മാരാണ് സംവിധായകന്‍ ആറ്റ്‌ലീയും തെലുങ്ക്‌നടന്‍ അല്ലു അര്‍ജ്ജുനും. ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരു ആരാധകരുടെയും പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. സിനിമയിലേക്ക് നായികയായി കേള്‍ക്കുന്നത് നടി തൃഷ ആയിരിക്കുമെന്നാണ്. അല്ലുഅര്‍ജ്ജുന്‍ ആറ്റ്‌ലീ കോംബോ പോലെ ആദ്യമായിട്ടാണ് അല്ലുവിന് തൃഷ നായികയാകുന്നത്. അതേസമയം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്നതായി ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ തൃഷ കൃഷ്ണന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ Read More…

Movie News

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തൃഷ ; ഓരോ പ്രൊജക്ടിനും വാങ്ങുന്നത് 12 കോടി രൂപ

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നായികയായും പ്രതിനായികയായും വിലസുന്ന അവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. നടിമാരുടെ കരിയറിന് കര്‍ട്ടന്‍ വീഴുന്ന നാല്‍പ്പതുകളില്‍ പോലും തൃഷയ്ക്ക് തുടര്‍ച്ചയായി പ്രോജക്റ്റുകളുടേയും ഓഫറുകളുടേയും പെരുമഴയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടി ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരുടെ പട്ടികയിലാണ്. ഒരു ചിത്രത്തിന് 10 കോടി രൂപയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ ഒരേയൊരു നടിയായി തൃഷ കൃഷ്ണന്‍ മാറിയിരിക്കുകയാണ്. അവളുടെ ഏറ്റവും പുതിയ സംരംഭം Read More…

Movie News

തമിഴിലും മലയാളത്തിലും നയന്‍സിന്റെ പുറകേ തന്നെയുണ്ട് ; തൃഷയും ടോപ് ഗീയറിലാണ്

തമിഴില്‍ ഇപ്പോള്‍ നായികമാരില്‍ മുന്നിലുള്ള തൃഷയും നയന്‍താരയും തമ്മിലുള്ള മത്സരമാണ്. എത്ര നടിമാര്‍ സിനിമയില്‍ വന്നാലും നമ്മളെ മറികടക്കാന്‍ കഴിയില്ല എന്ന രീതിയില്‍ മത്സരിച്ചാണ് തൃഷയും നയന്‍താരയും അഭിനയിക്കുന്നത്. അങ്ങനെ പരസ്പരം ബോറടിക്കാതെയും സൗഹൃദം നഷ്ടപ്പെടുത്താതെയും ആരോഗ്യകരമായ മത്സരമാണ് ഇരുവരും തമ്മില്‍. നയന്‍ അടിസ്ഥാനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നേരത്തേ അനേകം ഹിറ്റുകളുമായി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം ഇന്നിംഗ്സില്‍ തൃഷ വീണ്ടും ഉയര്‍ന്നു Read More…

Movie News

13 വര്‍ഷത്തിന് ശേഷം തൃഷ വീണ്ടും ബോളിവുഡിലേക്ക് ; ഹിന്ദിയിലെ രണ്ടാം ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം

ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരില്‍ മുന്നിലുള്ള തൃഷ 13 വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ഹിന്ദിയിലെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തൃഷ കരാറൊപ്പിട്ടതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ഹിന്ദി സിനിമയില്‍ അവര്‍ പ്രധാന വേഷം ചെയ്യുമെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം തൃഷയും പ്രധാന വേഷത്തില്‍ എത്തുന്നതായിട്ടാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശന്റെ ‘ഖട്ടാ മീഠാ’ ആയിരുന്നു ഹിന്ദിയിലെ തൃഷയുടെ ആദ്യ സിനിമ. 2010ല്‍ പുറത്തിറങ്ങിയ സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം Read More…

Celebrity

നടി തൃഷാകൃഷ്ണന് സിനിമയില്‍ 21 വയസ്സ്; മാന്ത്രിക നിമിഷത്തിലേക്ക് ഉയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് നടി

തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടി കുതിക്കുന്ന നടി തൃഷാ കൃഷ്ണന് സിനിമയില്‍ 21 വയസ്സ്. സൂര്യ നായകനായി അമീര്‍ സംവിധാനം ചെയ്ത മൗനം പേശിയതെ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ തൃഷ ഡിസംബര്‍ 13 നാണ് സിനിമയിലെ 21 വര്‍ഷം പൂര്‍ത്തിയാക്കിയത്. കോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഇതിനകം അഭിനയിച്ചു കഴിഞ്ഞ താരം എല്ലാവര്‍ക്കും സാമൂഹ്യമാധ്യമത്തിലൂടെ നന്ദി പറഞ്ഞു. വീഡിയോയും എഴുതിയ കത്തും പോസ്റ്റ് ചെയ്തായിരുന്നു നടി സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. 2002 ഡിസംബര്‍ Read More…

Featured Movie News

ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’

സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…