Oddly News

ഈ ഗോത്രക്കാര്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരെ തിന്നുമോ? നരഭോജികളെതേടി ഇന്ത്യന്‍ വ്ളോഗര്‍ കാടുകളില്‍

ഇന്തോനേഷ്യയിലെ കോറോവായ് ഗോത്രജനതയെക്കുറിച്ച് കേട്ടിട്ടുള്ള കഥകളൊക്കെ ഞെട്ടിക്കുന്നതാണ്. ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ തദ്ദേശീയരായ കൊറോവായ് ജനതയെ ബന്ധപ്പെടുവാനോ അവരുടെ വിവരങ്ങള്‍ പുറത്തുവിടുവാനോ ആള്‍ക്കാര്‍ക്ക് ഭയമാണ്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ വ്ളോഗര്‍ ധീരജ് മീണ ഈ പൂട്ട് പൊളിച്ച് ഗോത്രവര്‍ഗ്ഗക്കാരുടെ കാടുകളില്‍ ചെന്നെത്തിയിരിക്കുകയാണ്. ധീരജ് മീണ ‘മനുഷ്യനെ ഭക്ഷിക്കുന്ന’ ഗോത്രം എന്ന് വിളിക്കപ്പെടുന്ന കൊറോവായ് ഗോത്രത്തെ കാണുകയും സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവം രേഖപ്പെടുത്തുകയും ചെയ്തു. നൂറ്റാണ്ടുകളായി വേട്ടയാടലും കായ്കനികളുടെ ശേഖരണവും മീന്‍പിടുത്തവും കൊണ്ട് ജീവിക്കുന്ന ജനതയാണ് വിദൂര Read More…