Oddly News

നിഗൂഡമായ കോഡുകളാല്‍ മറച്ചുവെച്ചിരിക്കുന്ന നിധി ; രഹസ്യം തകര്‍ത്താല്‍ കിട്ടുക 60 മില്യണ്‍ ഡോളര്‍…!

രഹസ്യകോഡുകളാല്‍ സ്ഥാനം മറച്ചുവെച്ചിരിക്കുന്ന അമേരിക്കയിലെ ഒരു നിധിവേട്ട ഇപ്പോഴും തുടരുന്നു. നിധിയുടെ സ്ഥാനം നാലു കോഡുകളിലായി നിര്‍ണ്ണയിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന കഥയില്‍ കോഡില്‍ ഒളിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പോലും വേര്‍തിരിച്ചെടുക്കാനായിട്ടില്ല. 200 വര്‍ഷം പഴക്കമുള്ള ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഈ രഹസ്യകോഡുകളും സംഖ്യകളും സൈന്യത്തെയും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരെയും ഗൂഢാലോചന സിദ്ധാന്തക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. ഇതുവരെ അന്വേഷിച്ച എല്ലാവരും പരാജയപ്പെട്ട ഈ രഹസ്യഭാഷയും നിധിയും യഥാര്‍ത്ഥമാണോ? എന്നതാണ് ചോദ്യം. 1898-ല്‍, ക്ലേട്ടണ്‍ ഹാര്‍ട്ട് സഹോദരന്‍ ജോര്‍ജ്ജ് എന്നിവര്‍ നിധി കണ്ടെത്താന്‍ Read More…

The Origin Story

ഇന്ദിരയെ വിറപ്പിച്ച, തടവിലാക്കപ്പെട്ട ജെയ്പൂര്‍ റാണി; അടിയന്തരാവസ്ഥയില്‍ നടത്തിയ ‘നിധിവേട്ട’; അവസാനം ശാപവും?

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളുടെ കൂട്ടത്തിലാണ് 1975 ജൂണ്‍ 25 ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കണക്കാക്കുന്നത്. പൗരാവ കാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്രങ്ങളുടെ വായ്മൂടിക്കെട്ടു കയും ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കു കയും ചെയ്ത സംഭവത്തില്‍ അഴികള്‍ക്കുള്ളില്‍ കിടന്ന പ്രമുഖരില്‍ ജയ്പൂരിലെ രാജമാതാ ഗായത്രി ദേവിയും ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുന്‍ രാജ്ഞി അറിയപ്പെട്ടിരുന്നത്. വിദേശ കറന്‍സി കേസിലാണ് ഗായത്രി ദേവിയെ അറസ്റ്റ് Read More…