ഒരുകാലത്ത് സംഗീത പരിപാടികൾക്കിടയിൽ ലഘുഭക്ഷണം കഴിക്കുന്ന ഇടമായിരുന്നു കോച്ചെല്ല , എന്നാൽ ഇന്ന് അത് ലോകത്തെ ഏറ്റവും വലിയ ഭക്ഷണ മാമാങ്കങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 2026-ലെ കോച്ചെല്ല ഫെസ്റ്റിവലിൽ ഭക്ഷണം വെറുമൊരു ഭക്ഷണമല്ല, മറിച്ച് ഒരു ആഡംബര പ്രതീകമാണ്. വാഗ്യു ചീസ് സ്റ്റീക്കുകൾ, ട്രഫിൾ ഫ്രൈകൾ, ബിരിയ ടാക്കോസ് എന്നിങ്ങനെ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്ന വൈവിധ്യമാർന്ന വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഷെഫുമാരുടെ വിഭവങ്ങളും ആഗോള രുചികളും ഇവിടെ ലഭ്യമാണെങ്കിലും, ഇവയുടെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഒരു Read More…
Tag: TrendingNews
റാംപ് വോക്കിനിടെ പല്ലുകള്‍ ഇളകിപ്പോയി, പതറാതെ വേദിയിൽ; മിസ് ഗ്രാൻഡ് തായ്‌ലൻഡിലെ വൈറൽ നിമിഷം- വീഡിയോ
ഒരൊറ്റ നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിലെ ഒരു സുന്ദരി. പ്രിലിമിനറി റൗണ്ടിലെ പ്രസംഗത്തിനിടെ മത്സരാർത്ഥിയായ കമോൾവാൻ ചനാഗോയുടെ പല്ലിലെ വെനീറുകൾ ഇളകിപ്പോയതാണ് ഈ വൈറൽ നിമിഷത്തിന് കാരണം. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ നാണക്കേടിലും തളരാതെ, അതീവ ആത്മവിശ്വാസത്തോടെ സാഹചര്യം കൈകാര്യം ചെയ്ത കമോൾവാൻ ആരാധകരുടെ മനം കവർന്നു. ജഡ്ജിമാർക്കും സദസ്സിനും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പല്ലിലെ വെനീറുകൾ അയഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പല്ല് ഇളകിയതും Read More…


