Hollywood

ട്രാവിസ് കെല്‍സും ടെയ്‌ലര്‍ സ്വിഫ്റ്റും വേര്‍പിരിഞ്ഞോ? സോഷ്യമീഡിയ യില്‍ കാണുന്നില്ലെന്ന് ആരാധകര്‍

എന്‍എഫ്എല്‍ താരം ട്രാവിസ് കെല്‍സും സംഗീത സെന്‍സേഷന്‍ ടെയ്ലര്‍ സ്വിഫ്റ്റും പിരിയുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചരണം. ഇത് നിരവധി ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തു. എന്നിരുന്നാലും, വേര്‍പിരിയല്‍ കിംവദന്തികളില്‍ സത്യമില്ലെന്ന് സ്ഥിരീകരിച്ച് ദമ്പതികളുമായി അടുപ്പമുള്ളവര്‍ ഗോസിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. സ്വിഫ്റ്റും കെല്‍സും പൊതുമണ്ഡലത്തില്‍ നിശബ്ദരായിരിക്കുന്ന എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. ഫിലാഡല്‍ഫിയ ഈഗിള്‍സിനോട് കന്‍സാസ് സിറ്റി ചീഫ്‌സിന്റെ സൂപ്പര്‍ ബൗള്‍ തോല്‍വിയും സ്വിഫ്റ്റിന്റെ അവസാന ഇറാസ് ടൂര്‍ ഷോകളും ഗ്രാമി തിരക്കുമൊക്കെയായി ദമ്പതികള്‍ തിരക്കിലാകുകയും Read More…