64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…