Featured Oddly News

റോഡിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ട്രെയിൻ ! – വൈറലായ വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?

റോഡിലെ ട്രാഫിക് ബ്ളോക്ക് നമുക്ക് വളരെ പരിചിതമാണ്. ഇതൊഴിവാക്കാനാണ് പലപ്പോഴും നാം ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ട്രെയിനും ബ്ളോക്കില്‍ പെട്ടാലോ? അതും റോഡിലെ ട്രാഫിക് ബ്ളോക്കില്‍ ! വാരണാസിയിൽ നിന്നുള്ള ഈ അസാധാരണ കാഴ്ച സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരുപോലെ രസിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ്. വൈറലായ ഒരു ക്ലിപ്പിൽ, റോഡിന് നടുവിലൂടെ പോകുന്ന റെയിൽവേ ട്രാക്കിൽ കാറുകളും ബൈക്കുകളും മറ്റ് വാഹനങ്ങളും നിറഞ്ഞ ഗതാഗതക്കുരുക്കിൽ ഒരു ട്രെയിൻ കുടുങ്ങിക്കിടക്കുന്ന ദൃശ്യമാണ് ഉള്ളത്. ഗതാഗതം ക്ലിയർ ചെയ്യാൻ Read More…