ദിവസേന ബസുകളിലും ട്രെയിനുകളിലും ഒക്കെ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പഠിക്കുന്നത് ദൂരെയാണെങ്കിലും ബസ്സിനേക്കാൾ കൂടുതൽ നമ്മൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകൾ ആയിരിക്കും. ഇപ്പോ കുറച്ചു ദിവസങ്ങളായി റെയിൽവേയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്രെയിനിന്റെ അടിയിൽ നിന്നും വളരെ അത്ഭുതകരമായ രക്ഷപ്പെട്ട യുവതിയുടെയും പ്രകാശ് എന്ന യുവാവിന്റെയും ഒക്കെ വാർത്ത നമ്മൾ കണ്ടതാണ്. പൊതുവേ ട്രെയിൻ നല്ല വേഗത്തിൽ ആയിരിക്കും വരുന്നത്. വേഗതയേറിയ ട്രെയിനിന്റെ അടിയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഇവരുടെ Read More…