Crime

കൂട്ടുകാരി ചതിച്ചു ; മറിച്ച് നല്‍കിയത് 70 പവന്‍; അഞ്ജു ജീവനൊടുക്കിയതിന് പിന്നില്‍…

വെണ്ണിയൂര്‍ സ്വദേശിനിയായ 28 വയസുകാരി അഞ്ജുവിന്റെ മരണത്തിന് പിന്നിൽ കൂട്ടുകാരിയുടെ വഞ്ചനയെന്ന് സൂചന. വെങ്ങാനൂരിലെ സൂര്യ ഫിനാന്‍സ് ജീവനക്കാരികളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ, ആ ജീവനക്കാരികളെ വിശ്വസ്തയായ കൂട്ടുകാരി ചതിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് ഫിനാന്‍സ് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികൾ ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ചത്. ഇതിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം ശാഖയിലെ ജീവനക്കാരി അഞ്ജു ഇന്നലെ മരണപ്പെടുകയായിരുന്നു. ഒപ്പം Read More…

Crime Featured

‘വിവാഹത്തിന് നൽകിയത് 200പവൻ, 25 ദിവസം കഴിഞ്ഞ് ഉപേക്ഷിച്ചു’; അമ്മയും മകളും മരിച്ചത് സയനൈഡ് കഴിച്ച്?

പൂന്തുറ: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണെന്ന് പോലീസ് സംശയിക്കുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്ന് പരാമർശമുള്ളത്. ഇവർ സയനൈഡ് കഴിച്ചതെന്ന് കരുതപ്പെടുന്ന ഗ്ലാസും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി Read More…