Featured Lifestyle

ബാറിൽ ഉപ്പുള്ള നിലക്കടലയോ മിക്സ്ചറോ ‘ടച്ചിംഗ്’സായി നല്‍കുന്നത് എന്തുകൊണ്ട് ?

ബാറുകളിൽ മേശയിൽ വിളമ്പുന്ന ഡ്രിങ്കിനോടൊപ്പം ‘ടച്ചിംഗ്’സായി ഉപ്പു ചേര്‍ത്ത നിലക്കടല വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എല്ലാ ബാറുകളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഒരു പിടി നിലക്കടലയോ മിക്സ്ചറോ കഴിച്ചില്ലെങ്കിൽ ഡ്രിങ്ക് ആസ്വാദനം തൃപ്തികരമായി തോന്നാറില്ല. മദ്യത്തോടൊപ്പം ഉപ്പിട്ട നട്സ് ഹൗസ് പാർട്ടികളിൽ പോലും വിളമ്പുന്ന തരത്തിൽ ഹിറ്റായി മാറിയിരിക്കുന്നു. മദ്യത്തോടൊപ്പം ഉപ്പിട്ട നിലക്കടല വിളമ്പുന്ന രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മദ്യത്തിന്റെ കയ്പേറിയ രുചിക്ക് പിറകേ ഉപ്പിട്ട നിലക്കടല കഴിക്കുമ്പോള്‍ ആ Read More…

Healthy Food

ലോകത്തിൽ ആകെ 10 പേർക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ അറിയൂ; കഴിക്കാൻ ഭാഗ്യം വേണം, ‘ദൈവത്തിന്റെ നൂലുകള്‍’

പാസ്ത ലോകമെമ്പാടും പ്രീതി ആര്‍ജിച്ച ഒരു ഭക്ഷണമാണ്.നമ്മുടെ നാട്ടില്‍ സ്പഗറ്റി, പെന്നെ ഫ്യൂസില്ലി എന്നിങ്ങനെ പല തരത്തിലുള്ള പാസ്തകള്‍ ലഭിക്കാറുണ്ട്. തുണി നെയ്‌തെടുത്തത് പോലെ നെയ്‌തെടുക്കുന്ന ഫിലിന്‍ഡ്യൂ എന്നയിനം പാസ്തയെക്കുറിച്ച് അറിയാമോ? മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡാനിയയിലെ ബാര്‍ബാഗിയ മേഖലയില്‍ നിന്നുള്ള ഒരു തരം പാസ്തയാണ് ഇത്. ഇതിന്റെ അര്‍ത്ഥം തന്നെ ദൈവത്തിന്റെ നൂലുകള്‍ എന്നാണ്. ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവര്‍ക്ക് മാത്രമാണ് ഇത് കൃത്യമായി ഉണ്ടാക്കാനായി സാധിക്കുക. ഇത് നിര്‍മ്മിക്കുന്നതാവട്ടെ റവ മാവ് Read More…

Crime

എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും ആടുകളെ വലിച്ചെറിയും; നിരോധിച്ച ആചാരം, പിടികൂടിയത് 737 ആട്ടിന്‍കുട്ടികളെ

കര്‍ണാടകയില്‍ ഉത്സവത്തിന്റെ ഭാഗമായി എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും താഴേയ്ക്ക് എറിയാനായി കൊണ്ടുവന്ന 737 ആട്ടിന്‍കുഞ്ഞുങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ യാദ്ഗിറിലെ മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന ആട്ടിന്‍കുട്ടികളെയാണ് പിടിച്ചെടുത്തത്. പരമ്പരാഗതമായി മേളയില്‍ ആട്ടിന്‍കുട്ടിയെയും ആടിനെയും പല്ലക്കില്‍ നിന്നും എറിയുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല്‍ 2013ല്‍ ഈ ആചാരം ഭരണകൂടം നിരോധിച്ചിരുന്നു. മേളയിലേക്കുള്ള പ്രധാന റൂട്ടുകളില്‍ ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം നിരോധനം ലംഘിച്ച് മൈലാപുര മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന 737 ആടുകളെയും കുഞ്ഞാടുകളെയും ഉദ്യോഗസ്ഥര്‍ Read More…

Featured The Origin Story

ക്രിസ്മസ് കഴിഞ്ഞല്ലോ….ഇനി ‘ബോക്‌സിംഗ്‌ഡേ’; എന്താണെന്ന് അറിയാമോ?

മിക്കവാറും കായികവേദികളില്‍ നിന്നും കേള്‍ക്കുന്ന പദം ക്രിക്കറ്റിലെ ടെസ്റ്റുമായി ബന്ധപ്പെട്ട് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ‘ബോക്‌സിംഗ് ഡേ’ എന്നാല്‍ എന്താണെന്ന് അറിയാമോ? ക്രിസ്മസ് ആഘോഷിച്ച് രണ്ടാം ദിവസത്തെയാണ് ബോക്‌സിംഗ് ഡേ എന്ന് വിളിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തിരുപ്പിറവി ദിനത്തിന് പിന്നാലെ വരുന്ന ദിവസത്തെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡിസംബര്‍ 26 ന് ജീവനക്കാര്‍ക്കും ദരിദ്രര്‍ക്കും ദാനങ്ങള്‍ക്കും സമ്മാനങ്ങളും നല്‍കുന്ന ദിനമായി ഇതിനെ പാശ്ചാത്യര്‍ കണക്കാക്കുന്നു. യു.കെ. യില്‍ നിന്നും ഉത്ഭവിച്ചതെന്ന് Read More…

Oddly News

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘അശ്ലീല വിവാഹാചാരം’, വധുവിനെ തൂണില്‍ കെട്ടിയിട്ട് ആഘോഷമാക്കുന്ന സുഹൃത്തുക്കള്‍

ലോകത്തുള്ള ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും ജീവിത രീതിയും പിന്തുടരുന്നവരാണ്. പ്രത്യേകിച്ചും വിവാഹകാര്യങ്ങളില്‍. പല നാട്ടിലും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആചാരനുഷ്ടാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍വികരായി തുടങ്ങിവെച്ച ഇത്തരം ആചാരങ്ങള്‍ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ചിലത് കാലത്തിനനുസരിച്ച് പരിണമിക്കുകയും മറ്റുചിലത് കാലഹരണപ്പെടുകയോ ചെയ്യുന്നു. എന്നാല്‍ ഇന്നും ലോകത്തിന്റെ പലഭാഗത്തും നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ചടങ്ങുകള്‍ ആധുനിക രീതിയില്‍ അനുഷ്ഠിക്കുന്ന നിരവധി സമൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത ഇത്തരം ചടങ്ങുകള്‍ പുതുതലമുറയെ രോഷം കൊള്ളിക്കാറുണ്ട്. ഏതായാലും അത്തരം Read More…

Oddly News

വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല, ഇങ്ങനെയും ആചാരങ്ങളോ? കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം

വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ലോകരാഷ്ട്രങ്ങൾക്കിടയിൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യക്കുള്ളിൽ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്. പ്രത്യേകിച്ചും വിവാഹ കാര്യങ്ങളിൽ. അതിനാൽ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ വിവാഹശേഷം വസ്ത്രങ്ങൾ കീറുന്നത് ഉൾപ്പെടുന്ന ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റുചില സ്ഥലങ്ങളിൽ, വധൂവരന്മാരെ മുറിയിൽ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകൾ നിലനിൽക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകൾ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. Read More…