മൂന്നാര്‍: മുംബെയില്‍ അസിസ്‌റ്റന്റ് പ്രഫസറായ ജാന്‍വി മുന്നാര്‍ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതു വൈറലായി. കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്‌തതിന് ശേഷം മുന്നാറിലേക്കും അതേ രീതിയില്‍ ടാക്‌സി ബുക്ക് ചെയ്‌ത് എത്തിയ തന്നെ അവിടെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം തടഞ്ഞെന്നാണു മുന്നു മിനിറ്റ് വീഡിയോയില്‍ ജാന്‍വി പറയുന്നത്. ‘ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനടുത്ത് എത്തിയപ്പോള്‍, പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം വാഹനത്തെ തടഞ്ഞു നിര്‍ത്തി. Read More…
Tag: Tourist
മാമ്പഴം പറിക്കാൻ ബുദ്ധപ്രതിമയുടെ മുകളിൽ കയറി യുവതി; എന്നാല്‍ അത് ഇന്ത്യക്കാരിയെന്ന് സോഷ്യൽ മീഡിയ
തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെ ബുദ്ധ പ്രതിമയുടെ മുകളിൽ കയറി മാവിൽ നിന്ന് മാമ്പഴം പറിക്കാൻ ശ്രമിച്ച ഒരു വിനോദ സഞ്ചാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ടിക് ടോക്കിൽ പങ്കുവെക്കപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ രോഷാകുലരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സ്ത്രീ ഇന്ത്യക്കാരിയാണെന്ന് വാദിക്കുകയും ചെയ്തു. ടിക് ടോക്ക് ഉപയോക്താവ് @viewyeahhh ആദ്യമായി പങ്കിട്ട വീഡിയോയിൽ, അയുത്തായയിലെ ഫ്രാ ചേഡി ചൈമോങ്കോളിലെ ഒരു ബുദ്ധ പ്രതിമയുടെ മുകളിൽ Read More…
സീബ്ര പ്രസവിക്കുന്നതിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തി വിനോദസഞ്ചാരി, കൗതുകമുണർത്തി വീഡിയോ
അപൂർവങ്ങളിൽ അപൂർവമെന്ന് പറയാവുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകുന്ന ഒരു സിബ്രായുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വെച്ച് ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് അവിശ്വസനീയമായ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്. തുടർന്ന് സഫാരി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആമി ഡിപ്പോൾഡ് ഈ നിമിഷം റെക്കോർഡുചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിടുകയുമായിരുന്നു. ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിൽ സഫാരിക്കിടെ, വിനോദ സഞ്ചാരികൾ ഒരു ജിറാഫിനെ Read More…



