നിങ്ങൾ ഒരാളെ തൊടുമ്പോൾ അല്ലെങ്കില്‍ എവിടെയെങ്കിലും തൊടുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് പോലെ അനുഭവപ്പെട്ടിട്ടുണ്ടോ? വേദനയുണ്ടാക്കാറില്ലെങ്കിലും ഇത് അസ്വസ്ഥതയുണ്ടാക്കാം. സൂചികുത്തുന്നതോ, ചൂടേറിയതോ ആയ വേദനയാണ് സാധാരണ ഉണ്ടാകാറുള്ളത്. പലരും ഇതിനെ ശരീരത്തിലൂടെ കടന്നുപോകുന്ന ചെറിയൊരു വൈദ്യുത പ്രവാഹമായിട്ടാണ് പറയുന്നത്. ഇത് കുറച്ച് സെക്കൻഡുകൾ മാത്രമേ നീണ്ടുനിൽക്കൂ. പക്ഷേ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നും വരം. സ്റ്റാറ്റിക് വൈദ്യുതി കാരണം ചില ആളുകൾക്ക് എന്തെങ്കിലും സ്പർശിക്കുമ്പോൾ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശാരീരികമായ മറ്റു Read More…