ആരോഗ്യമുള്ള മനുഷ്യന്‍ ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍ ഫാറ്റ് വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉറക്കത്തിന് സമയക്രമം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും അതുമൂലം നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു. ബയോളജിക്കാന്‍ സൈക്കാസ്ട്രി എന്ന ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നത്, അമിതമായ ഉറക്കവും ഉറക്കമില്ലായ്മയും ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും മാനസികസംഘര്‍ഷത്തിന് വരെ ഇത് കാരണമാകും Read More…