ഹസ്തരേഖാ ശാസ്ത്രം കൈരേഖ നോക്കി ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കുംപോലെ ഒരു വ്യക്തിയുടെ കാല് നോക്കിയാലും സ്വഭാവം നിര്‍ണയിക്കാനായി സാധിക്കുമെന്ന് ലക്ഷണശാസ്ത്രം പറയുന്നു. സൗഹൃദങ്ങള്‍, കഴിവുകള്‍ എന്നിവയെല്ലാം കാല്‍പാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാന്‍ സാധിക്കും. കാലിലെ മറ്റ് വിരലുകളെക്കാള്‍ നീളം തള്ളവിരലിനുണ്ടെങ്കില് ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും അവര്‍. ഇവരുടെ പക്കല്‍ ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടാകും. സര്‍ഗാത്മക കഴിവുകളാല്‍ സമ്പന്നരായിരിക്കും. വസ്തുതകള്‍ പല വീക്ഷണ കോണുകളിലും നോക്കി കാണാനായി ഇക്കൂട്ടര്‍ക്ക് സാധിക്കും. തള്ളവിരല്‍ മറ്റ് വിരലുകളെക്കാള്‍ Read More…