Oddly News

പിയാനിസ്റ്റിനൊപ്പം ‘ടൈറ്റാനിക്’ ഗാനം പാടി 3വയസുകാരി; കണ്ടത് 266 മില്യൺ ആളുകൾ, വൈറല്‍ ‘ഗേള്‍’

സംഗീതത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന മ്യൂസിഷ്യന്മാരില്‍ ഒരാളാണ് എമില്‍ റെയിനേര്‍ട്. അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. ഏതാണ്ട് 5 മില്ല്യണ്‍ ആളുകളാണ് അദ്ദേഹത്തിനെ പിന്തുടരുന്നത്. എന്നാല്‍ അടുത്തിടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ഒരു പാട് ആളുകള്‍ കണ്ടു. ഒരു മൂന്ന് വയസുകാരി എമിലിനോട് ടൈറ്റാനിക്കിലെ ” മൈ ഹാര്‍ട് വില്‍ ഗോ ഓണ്‍” എന്ന ഗാനം ആലപിക്കാനായി ആവശ്യപ്പെടുന്നു. പിയാനോയില്‍ വായിച്ച് തുടങ്ങിയപ്പോള്‍ ഈ കുട്ടി ഒപ്പം പാടാനും തുടങ്ങി. സമീപത്തുള്ളവരാവട്ടെ ആശ്ചര്യത്തോടെ അത് നോക്കി കണ്ടു. എമില്‍ Read More…

Hollywood

ഞങ്ങള്‍ ചുംബനം തുടര്‍ന്നുകൊണ്ടിരുന്നു…; ടൈറ്റാനിക്കിലെ വിഖ്യാതമായ രംഗത്തെക്കുറിച്ച് കേറ്റ്‌

ലോകം മുഴുവന്‍ ആരാധനയോടെ നോക്കിക്കണ്ട ടൈറ്റാനിക്കിലെ പ്രസിദ്ധമായ ചുംബനരംഗത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു പേടിസ്വപ്‌നം പോലെയാണെന്ന് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കപ്പലിന് മുകളില്‍ നിന്നുകൊണ്ട് മൂക്ക് ഉരസി നടത്തിയ ചുംബനരംഗം ചെയ്തപ്പോള്‍ മേക്കപ്പ് പരസ്പരം പറ്റാതെ നോക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്ന് നടി വാനിറ്റിഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ ജെയിംസ് കാമറൂണിന് ഈ രംഗം ചിത്രീകരിക്കുമ്പോള്‍ മികച്ച ലൈറ്റിംഗ് വേണമെന്നതിനാല്‍ സെറ്റിന്റെ ഒരു ഭാഗത്തേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹെയര്‍ ആന്‍ഡ് മേക്കപ്പ് ടീമിന് Read More…

Hollywood

അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ളവരെ സിനിമയിലെടുത്തില്ല; ടൈറ്റാനിക്കിന്റെ ബജറ്റ് ചുരുക്കാന്‍ കാമറൂണ്‍ കണ്ടെത്തിയ വഴികള്‍

ലോകസിനിമയില്‍ അനേകം റൊമാന്റിക് ഡ്രാമകളുണ്ട്. എന്നാല്‍ ടൈറ്റാനിക്കിന്റെ സ്‌കെയിലിലോ ബജറ്റിലോ ആ ഗണത്തില്‍പെടുന്ന ഒരു സിനിമയും ഇന്നോളമുണ്ടായിട്ടില്ല. അക്കാലത്ത് അത്രയും ബജറ്റില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കാല്‍ ഭാഗം ബജറ്റെങ്കിലും തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരിക്കലും ചിന്തിച്ചിരുന്നു പോലുമില്ല. സിനിമയുടെ 4 എക്‌സ് റീമാസ്റ്ററിംഗ് ഹോം വീഡിയോ റിലീസിനായി സജ്ജമാകുമ്പോള്‍ അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായ ടൈറ്റാനിക്കിന്റെ ചെലവ് നിയന്ത്രിച്ച രീതിയെക്കുറിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞു. വലിയ സെറ്റുകളും Read More…