വെറും ഒരു ദിവസം മിക്സി പണിമുടക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ ആകെ കഷ്ടത്തിലാകും. മിക്സിയില്‍ മൂര്‍ച്ച ഇല്ലാത്ത ബ്ലേയ്ഡാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കടയില്‍ പോകാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഇവിടുത്തെ താരം മറ്റാരുമല്ല ഫോയില്‍ പേപ്പറാണ്. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. അത് ജാറിന്റെ പകുതിയോളം വേണം. മിക്സിയില്‍ രണ്ട് മൂന്ന് തവണ ഇത് അരയ്ക്കണം. അധികം വൈകാതെ മിക്സിയുടെ Read More…
Tag: tips
മീന്‍ വെട്ടിയാല്‍ ഇനി കൈയില്‍ ഉളുമ്പ് മണം ഉണ്ടാകില്ല; ഈ ട്രിക്ക് ഒന്ന് പരിക്ഷിക്കൂ
മീന്‍ വറുത്തും കറിയായുമൊക്കെ കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുകയെന്ന ഒരു ടാസ്‌കാണ്. മീന്‍ വെട്ടികഴിഞ്ഞാല്‍ കൈമാത്രമല്ല ആ പ്രദേശം മുഴുവന്‍ മീനിന്റെ ഗന്ധമായിരിക്കും. പിന്നീട് ആ ഉളുമ്പ് മണം പോകാനായി കൈകള്‍ സോപ്പിട്ടും ഹാന്‍ഡ് വാഷുകള്‍ ഉപയോഗിച്ചും കഴുകിയാലും പൂര്‍ണമായും മീനിന്റെ മണം പോകില്ല. എന്നാല്‍ ഇനി മീന്‍ വെട്ടിയാല്‍ ഉളുമ്പ് മണം ഉണ്ടാകില്ല. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ. മീന്‍ ആദ്യം ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. മീന്‍ വെട്ടുന്നതിന് മുമ്പേ Read More…


