Lifestyle

ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍

വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…