സ്പാനിഷ് ഫുട്ബോളിൽ നിലവിൽ ഏറെ ആരാധകരുള്ള ബാർസിലോന താരം ലമീൻ യമാൽ അച്ഛനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്നത്. 19-ാം വയസ്സിൽ ലോകകപ്പ് നേട്ടം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. യമാലിന്റെ പങ്കാളിയും 21 വയസ്സുകാരിയുമായ ഇനസ് ഗാർസിയ സാന്റോസ് ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരു ഗർഭിണിയായ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനസ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കുള്ളിൽ തുടിക്കുന്ന ഒരു കുഞ്ഞു ജീവനെക്കുറിച്ചുള്ള വൈകാരികമായ Read More…
Tag: TikTok video
ആരാണ് ജെസീക്ക റാഡ്ക്ലിഫ് ? വൈറലായ ഓർക്ക ആക്രമണത്തില് ഇവര് കൊല്ലപ്പെട്ടോ?
23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ പസഫിക് ബ്ലൂ മറൈൻ പാർക്കിൽ വെച്ച് ഒരു ഓർക്ക തിമിംഗലം ആക്രമിച്ചു കൊന്നു എന്ന അവകാശവാദവുമായി ഒരു ടിക് ടോക് വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥ സംഭവമാണെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറ്റ് ചിലർ ഇതിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നു. ഈ ട്രെയിനറിനെക്കുറിച്ചും വീഡിയോയെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതാ. ആരാണ് മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫ്? പ്രചരിക്കുന്ന വീഡിയോയിൽ, 23 വയസ്സുള്ള മറൈൻ ട്രെയിനർ ജെസ്സിക്ക റാഡ്ക്ലിഫിനെ ഓർക്ക തിമിംഗലം Read More…


