Featured Oddly News

തടവുകാരെ തന്റെ വളര്‍ത്ത് സിംഹത്തിന് ഇട്ടുകൊടുക്കും ; സിറിയയിലെ ക്രൂരനായ സൈനിക നേതാവിനെ വിമതര്‍ വധിച്ചു?

ബാഷര്‍ അല്‍ അസദ് പുറത്തായതിന് പിന്നാലെ കരുത്തരായ വിമതര്‍ സിറിയയില്‍ അസദ് ഭരണകൂടത്തില്‍ ഉണ്ടായിരുന്നു സൈനികരെ പിടികൂടി അസദ് ഭരണകൂടത്തില്‍ നേരിട്ടിരുന്ന ക്രൂരതകള്‍ക്ക് വിമതര്‍ എണ്ണിയെണ്ണി പകരം ചോദിക്കുന്നതായി റിപ്പോര്‍ട്ട്. തടവുകാരെ തന്റെ വളര്‍ത്തു സിംഹത്തിന് ഭക്ഷണമായി നല്‍കിയിരുന്ന മുതിര്‍ന്ന സിറിയന്‍ സൈനിക നേതാവിനെ വിമതര്‍ പരസ്യമായി വധിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. സിറിയന്‍ ആര്‍മിയുടെ എലൈറ്റ് 25-ആം ഡിവിഷനിലെ ഭയാനകമായ അംഗമായ തലാല്‍ ദക്കാക്കിനെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഇയാള്‍ അസദിന്റെ ടൈഗര്‍ ഫോഴ്സിലെ അറിയപ്പെടുന്നയാളായിരുന്നു. പടിഞ്ഞാറന്‍ നഗരമായ Read More…