ആറു വയസ്സുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായി വിവക്ഷിക്കപ്പെട്ട പെണ്‍കുട്ടി യുവതിയായപ്പോഴും അതേ തിളക്കത്തില്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ 24 കാരി തൈലേന്‍ ബ്ലോണ്ടേയാണ് ശ്രദ്ധ നേടുന്നത്. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനിംഗ് വേദിയില്‍ എത്തിയ പെണ്‍കുട്ടി മേക്കപ്പിന്റെ സഹായത്തോടെ അവളുടെ മനോഹരമായ സവിശേഷതകള്‍ കളിക്കുന്നു. മൂന്നാം വയസ്സില്‍ ഫാഷന്‍ ഡിസൈനര്‍ ജീന്‍ പോള്‍ ഗൗള്‍ട്ടിയര്‍ ഫാഷന്‍ റാംപില്‍ എത്തിച്ച തൈലേന്‍ ബ്‌ളോണ്ടോയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന പദവിയും ലഭിച്ചു. അവളുടെ Read More…