ഹരി സംവിധാനം ചെയ്യുന്ന ‘രത്‌നം’ എന്ന തന്റെ 34-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്‍ വിശാല്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘തുപ്പരിവാളന്‍’ രണ്ടാം ഭാഗം പ്രൊജക്ടിന്റെ ജോലികള്‍ വിശാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിച്ച സിനിമയില്‍ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ ക്രിയേറ്റീവ് അനാസ്ഥയുടെ പേരില്‍ ഇറങ്ങിപ്പോയതോടെയാണ് വിശാല്‍ സംവിധായകനായത്. ചിത്രത്തിന്റെ ചില സീക്വന്‍സുകള്‍ ഇതിനകം ചിത്രീകരിച്ചു. ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നതിനാല്‍ Read More…