ജീവിതത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്ക്കൊപ്പം സ്ത്രീകളുമെത്തിയപ്പോള്‍ കുടുംബങ്ങളുടെ ജീവിതനിലവാരവും വരുമാനവും മാറി. വീട്ടില്‍തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്ന കാലമൊക്കെ മാറിക്കഴിഞ്ഞു. രുചിയിലെ വ്യത്യസ്തതകള്‍ തേടി എവിടെവരെ വേണമെങ്കിലും യാത്രചെയ്ത് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ റെഡിയാണ്. അതുകൊണ്ടുതന്നെ സമീപകാലത്തായി കേരളത്തില്‍ ഭക്ഷണശാലകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഫുഡ് കോര്‍ട്ട് എന്ന വ്യവസായം നിരവധി ആളുകൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ഡാനി ബേബിയുടെയും പാർവതി ജയകുമാറിന്റെയും. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഈ നഴ്സിങ് ദമ്പതികൾ ഇന്ന് റോഡരുകില്‍ ഒരു Read More…

