ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പാ യിലെത്തിയ ആറംഗ ഗുണ്ടാ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്. തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ Read More…
Tag: Thiruvalla news
പുലർച്ചെ തട്ടുകടയിലെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചിൽ; നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ
പത്തനംതിട്ട: നവജാത ശിശുവിനെ ചായ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ലയിലെ കുറ്റൂരില്‍ ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് . കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്‌ക്ക് സമീപത്തെ ചായക്കടയില്‍ ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ തട്ടുകട തുറക്കാന്‍ എത്തിയ ഉടമ ജയരാജന്‍ ആണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കുഞ്ഞിനെ കണ്ട് ഭയന്ന ജയരാജന്‍ ഭാര്യയെ ഉണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന് സമീപവാസിയും Read More…


