ചൊവ്വാഴ്ച ഹെഡിങ്‌ലിയിൽ നടന്ന ‘ദി ഹണ്ട്രഡ്’ ലീഗ് മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ എടുത്തത് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. സൺറൈസേഴ്സ് ലീഡ്സ് വുമണും മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വുമണും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു ഈ മിന്നൽ പ്രകടനം. ദീപ്തിയുടെ അതിശയകരമായ ക്യാച്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ആരാധകരിൽ നിന്ന് വൻ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിന്റെ ബാറ്റർ പേജ് സ്കോൾഫീൽഡ് ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ചപ്പോഴായിരുന്നു ആ അവിസ്മരണീയ Read More…
Tag: TheHundred
സൗത്ത് ആഫ്രിക്കയെ വിറപ്പിച്ചു, ‘ദി ഹണ്ട്രഡ്’ കരാർ സ്വന്തമാക്കി; പാക് ക്യാപ്റ്റൻ ഫാത്തിമ സന
പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാത്തിമ സന ദ ഹണ്ട്രഡ് (The Hundred) ക്രിക്കറ്റ് ലീഗിൽ കരാർ നേടുന്ന ആദ്യ പാകിസ്താൻ വനിതാ താരമായി ചരിത്രം കുറിച്ചു. വൈൽഡ് കാർഡ് ഡ്രാഫ്റ്റിലൂടെ ബെർമിങ്ഹാം ഫീനിക്സ് (Birmingham Phoenix) ടീമാണ് ഈ ഓൾറൗണ്ടറെ സ്വന്തമാക്കിയത്. ഐസിസി വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം മികച്ച പ്രകടനം പുറത്തെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം. അമിത ജോലിഭാരം കാരണം ടൂർണമെന്റിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയൻ താരം ലൂസി ഹാമിൽട്ടണിന് പകരക്കാരിയായാണ് Read More…


