അമേരിക്കന്‍ ഗായിക ബ്രിട്നി സ്പിയേഴ്സ് ദ വുമണ്‍ ഇന്‍ മീ എന്ന ഓര്‍മ്മക്കുറിപ്പിനോട് പ്രതികരിച്ച് അമ്മ ലിനി. പീപ്പിള്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ല്‍ ഗായികയ്ക്ക് മാനസികാരോഗ്യ ചികിത്സ ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് അവളുടെ രചനകള്‍, പാവകള്‍ തുടങ്ങി നിരവധി ‘വിലയേറിയ സ്വത്തുക്കള്‍’ മാതാപിതാക്കള്‍ നീക്കം ചെയ്തതായി ബ്രിട്‌നി ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച, ഇന്‍സ്റ്റാഗ്രാമില്‍ വികാരഭരിതമായ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ബ്രിട്നിയുടെ അവകാശവാദങ്ങളോട് ലിന്‍ പ്രതികരിച്ചു. ബ്രിട്‌നിയുടേതെന്ന് ആരോപിക്കപ്പെടുന്ന പാവകളുടെയും മറ്റ് വസ്തുക്കളുടെയും ഫോട്ടോകള്‍ ലിനി പങ്കുവച്ചു. Read More…
Tag: The Woman in Me
എന്റെ മാനേജര്‍മാര്‍ എന്നെ നിത്യകന്യകയായി അവതരിപ്പിച്ചു, എന്നാല്‍… ബ്രിട്‌നി സ്പീയേഴ്‌സിന്റെ തുറന്നുപറച്ചില്‍
കരിയറിന്റെ തുടക്കകാലത്ത് തന്റെ കന്യകാത്വം അമേരിക്കയില്‍ വന്‍ ചര്‍ച്ചയായിരുന്നെന്ന് അനുസ്മരിച്ച് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. അടുത്തിടെ പുറത്തിറങ്ങിയ ദി വുമണ്‍ ഇന്‍ മീ എന്ന ഓര്‍മ്മക്കുറിപ്പില്‍ ബ്രിട്‌നി സ്പിയേഴ്‌സ് തന്റെ ജീവിതത്തെക്കുറിച്ച് വമ്പന്‍ തുറന്നുപറച്ചിലാണ് നടത്തിയിരിക്കുന്നത്. അമേരിക്ക തന്റെ കന്യകാത്വത്തോട് ഭ്രമിച്ചിരുന്നതിനാല്‍ കൗമാരത്തില്‍ തന്നെ കന്യകാത്വം നഷ്ടമായ തന്നെ ‘നിത്യ കന്യകയായി’ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തന്റെ ടീമെന്നും പറഞ്ഞു. ”എനിക്ക് വളരെയധികം കൗമാരക്കാരായ ആരാധകരുള്ളതിനാല്‍, എന്റെ മാനേജര്‍മാരും മാധ്യമപ്രവര്‍ത്തകരും എന്നെ ഒരു നിത്യ കന്യകയായി ചിത്രീകരിക്കാന്‍ വളരെക്കാലമായി Read More…
ആ ഒരു തവണ പിഴച്ചുപോയി; അതൊഴിച്ചാല്‍ മൂന്ന് വര്‍ഷം താന്‍ ടിംബര്‍ലേക്കിനോട് വിശ്വസ്തയായിരുന്നു; ബ്രിട്‌നി സ്പീയേഴ്‌സ്
തന്റെ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’യില്‍ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി ബ്രിട്‌നി സ്പിയേഴ്‌സ്. ഒക്ടോബര്‍ 24-ന് ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകത്തില്‍ ഗായിക തന്നെക്കുറിച്ച് തന്നെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവിടുന്നത്. അവളുടെ പിതാവ്, ജാമി സ്പിയേഴ്സ്, മുന്‍ ഭര്‍ത്താവ് സാം അസ്ഗാരി, മുന്‍ കാമുകന്‍ ജസ്റ്റിന്‍ ടിംബര്‍ലെക്ക് എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചെല്ലാം പറയുന്നു. ഡേറ്റിംഗിലായിരിക്കുമ്പോള്‍ മുന്‍ കാമുകന്‍ തന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കാമുകന്‍ പോയതുമെല്ലാം താരം പറയുന്നുണ്ട്. താന്‍ കാമുകനെ വഞ്ചിച്ചതായി ബ്രിട്‌നിയും സമ്മതിക്കുന്നുണ്ട്. Read More…