Hollywood

കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍

1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…