ന്യൂഡൽഹി : ‘വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ?’ എന്നതായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഞായറാഴ്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാട് കോഹ്ലി തന്നെ വ്യക്തമായ മറുപടി നൽകി. ഡൽഹിയിൽ നടന്ന ‘വൺ8 ഗ്ലോബൽ പ്രീമിയർ’ ചടങ്ങിൽ സംസാരിക്കവെ, തനിക്ക് ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മടങ്ങിവരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ അത് അവസാനിപ്പിച്ചതാണ്, നന്ദി” എന്നായിരുന്നു കോഹ്ലിയുടെ ലളിതവും ദൃഢവുമായ മറുപടി. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള Read More…
Tag: testcricket
ആദ്യ റണ്‍സ് എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രമെഴുതി ; പിന്നിലാക്കിയത് ഓസീസ് മൂന്‍ നായകന്‍ പോണ്ടിംഗിനെ
ശനിയാഴ്ച (ജനുവരി 27) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്‌ളണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ചരിത്രമെഴുതി. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയില്‍ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ റണ്‍ എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഈ വലംകൈയ്യന്‍ ബാറ്റ്സ്മാനായിട്ടാണ് റൂട്ട് മാറിയത്. ഇതിഹാസ ഓസ്ട്രേലിയന്‍ ബാറ്ററും മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ 2555 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. ഇന്ത്യയ്ക്കെതിരെ 29 Read More…


