Sports

ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു; പാകിസ്താനെതിരേയുള്ളത് അവസാന ടെസ്റ്റ് ?

പാകിസ്താനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നേടിയ ഓസ്ട്രേലിയന്‍ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങുന്നു. പാകിസ്ഥാനെതിരേ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വാര്‍ണറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹം നേരത്തേ വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ചത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ വാര്‍ണറെയും ഓസീസ് ഉള്‍പ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സിലെ തന്റെ ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ തന്റെ അവസാന ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം താരം നേരത്തേ Read More…