ഗവണ്‍മെന്റ് മരിച്ചതായി തെറ്റായി പ്രഖ്യാപിച്ച രാജസ്ഥാന്‍കാരന്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ തിരിഞ്ഞത് കുറ്റകൃത്യത്തിലേക്ക് . ഗവണ്‍മെന്റ് രേഖകളിലെ മരിച്ചതായുള്ള തെറ്റു തിരുത്താനും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗം ഭീകരാക്രമണം സംഘടിപ്പിക്കലായിരുന്നു. രാജസ്ഥാനിലെ മിതോര ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ബാബുറാം ഭില്‍ ആണ് മരണസര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ഒരു പ്രാദേശിക സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജൂലായ് 19ന് കത്തിയും പെട്രോള്‍ കുപ്പിയും കൈക്കലാക്കി പ്രാദേശിക സ്‌കൂളില്‍ എത്തിയ ഭില്‍ ചുളി ബേര ധരണ Read More…