ലോകമെമ്പാടുമുള്ള കമിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് വാലെന്റൈൻസ് ഡേ . പരസ്പരം സ്നേഹം പങ്കിട്ടും ഒന്നിച്ചു സമയം ചിലവഴിച്ചു സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ഭൂരിഭാഗപേരും ഈ ദിനം ആഘോഷമാക്കുന്നത്. എന്നാൽ ഇന്ത്യയുടെ പലഭാഗത്തും വിവാഹത്തിന് മുൻപുള്ള പ്രണയം എന്ന ആശയം അധികം ആരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ വാലെന്റൈൻസ് ഡേയ്ക്ക് ഇന്ത്യയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഒരു പ്രത്യേക ആവേശമുണ്ട്. കാരണം മറ്റു സമയങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ പല യുവ പ്രേമികളും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ Read More…