ഗുവാഹത്തി: രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഇന്ത്യ ഓള്‍ഔട്ടായതിന് പിന്നാലെ അമ്പയര്‍മാര്‍ ഫോളോ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന് ബാവുമയോട് ചോദിച്ചു. രണ്ട് മിനിറ്റ് സമയം ചോദിച്ച ബാവുമ സഹതാരങ്ങളോടു കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ”രണ്ട് മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ” എന്ന ബാവുമയുടെ മറുപടി വൈറലായി. ഒന്നാം ഇന്നിങ്‌സില്‍ 201 റണ്ണിനാണ് ഇന്ത്യന്‍ ടീം പുറത്തായത്. ദക്ഷിണാഫ്രിക്കയ്‌ക്ക് 288 റണ്‍ ലീഡ് ലഭിച്ചു. ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണമെങ്കില്‍ Read More…
Tag: Temba Bavuma
അപരാജിതന്‍ ബാവുമ, 11 ടെസ്‌റ്റുകളില്‍ 10 ജയവും ഒരു സമനിലയും, അഭിനന്ദിച്ച് കുള്ളന്‍ എന്ന് വിശഷിപ്പിച്ച ബുംറയും- വീഡിയോ
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റ് ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയ തെംബ ബാവുമ അപരാജിതനായി തുടരുന്നു. നായകനായ ശേഷം 11 ടെസ്‌റ്റുകളിലാണ് ബാവുമ ടീമിനെ നയിച്ചത്. പത്ത് ജയവും ഒരു സമനിലയുമാണ് ആകെ നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിച്ചതാണു കരിയറിലെ ഏറ്റവും മികച്ച നേട്ടം. മത്സര ശേഷം ബാവുമയെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ അഭിനന്ദിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബുംറയുടെ ബാവുമയ്‌ക്കെതിരേയുള്ള കുള്ളന്‍ പരാമര്‍ശം വിവാദത്തിലായിരുന്നു. പിന്നാലെയാണ് ബാവുമയുടെ അരികിലെത്തി ബുംറ Read More…
‘അയാള്‍ക്ക് ഉയരം കുറവാണ്’; ബുംറയുടെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്, ബാവുമയെ കളിയാക്കി – വിവാദം
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ”കുള്ളന്‍” എന്നു വിളിച്ച് ബോഡി ഷെയ്മിങ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ ഋഷബ് പന്തിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവത്തില്‍ ബുംറയ്ക്ക് ഐസിസി ശിക്ഷ നേരിടേണ്ടി വന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത ബാവുമയെ അപമാനിച്ചത് ശരിയായില്ലെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിനിടെയാണ് ബാവുമയെ വിക്കറ്റ് കീപ്പര്‍ പന്തും ബൗളര്‍ ബുംറയും ”കുള്ളന്‍” Read More…



