പുകവലിമൂലം പല്ലുകളില്‍ കറവരാനുള്ള സാധ്യത അധികമാണ്. മഞ്ഞയും തവിട്ടും നിറത്തിലും പല്ലിലുണ്ടാക്കുന്ന ഈ കറ അത്ര പെട്ടെന്ന് കളയാനാവില്ല. പുകയിലയിലെ നിക്കോട്ടിന്‍ നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യുന്നു. ഇതിന്റെ കൂടെ സിഗററ്റിലെ ടാര്‍ കൂടി ചേരുമ്പോള്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാകും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍ പറഞ്ഞു. പുകവലി പല്ലുകള്‍ക്കുണ്ടാക്കുന്ന ആഘാതം കറയില്‍ മാത്രം ഒതുങ്ങുന്നതല്ല. നിക്കോട്ടിന്‍ Read More…