Lifestyle

മക്കൾക്ക് തനിച്ചുറങ്ങാൻ മടിയാണോ?; പേടിമാറ്റി മിടുക്കരാക്കാൻ അഞ്ചു വഴികൾ

കുട്ടികളെ ഒരു പ്രായം കഴിയുമ്പോള്‍ മുതല്‍ രാത്രിയില്‍ ഒറ്റയ്ക്ക് കിടത്തി ശീലിപ്പിയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നത് പല മാതാപിതാക്കള്‍ക്കും ധാരണ ഇല്ലെന്നുള്ളതാണ് സത്യം. മാതാപിതാക്കള്‍ക്കൊപ്പം കിടന്ന് ഉറങ്ങി ശീലിച്ച കുട്ടി ഒരിയ്ക്കലും പെട്ടെന്ന് മാറി കിടക്കാന്‍ സമ്മതിയ്ക്കുകയുമില്ല. കുട്ടിയെ നിര്‍ബന്ധപൂര്‍വം മാറ്റിക്കിടത്തുന്നതിനു പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സമ്മതിപ്പിയ്ക്കുകയാണ് വേണ്ടത്. മാതാപിതാക്കളോടു ചേര്‍ന്നു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം നഷ്ടപ്പെടുന്നതാണ് കുട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് ഇത് എങ്ങനെ സാധ്യമാക്കാമെന്ന് മാതാപിതാക്കളും മനസിലാക്കിയിരിയ്ക്കണം……. * വൈകിയുറങ്ങുന്ന Read More…