Good News

അക്കൗണ്ടില്‍ എല്ലാ മാസവും 3 ലക്ഷം മിച്ചം; എങ്ങിനെ ചെലവാക്കണമെന്ന് അറിയില്ല ; ഉപദേശം തേടി ദമ്പതികള്‍

മിക്കവരുടെയും പ്രശ്‌നം ജീവിക്കാന്‍ മതിയായ പണമില്ലെന്നതാണ്. എന്നാല്‍ ബംഗളൂരുവിലെ ഒരു ടെക്കി ദമ്പതികള്‍ക്ക് ഇതിന്റ നേരെ എതിരാണ് പ്രശ്‌നം. ആവശ്യത്തില്‍ കഴിഞ്ഞ് പണം കിട്ടുന്നതിനാല്‍ അത് എവിടെ, എങ്ങനെ ചെലവഴിക്കണമെന്ന് അറിയാത്ത അസാധാരണമായ ഒരു ആശയക്കുഴപ്പം. ബെംഗളൂരുവില്‍ താമസിക്കുന്ന ഇവരുടെ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ മിച്ചവരുമാനം എങ്ങനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ച് ഇവര്‍ ഉപദേശം തേടിയത് വൈറലായി.പ്രതിമാസം ഇരുവര്‍ക്കും കൂടി 7 ലക്ഷം രൂപ വരുമാനം ഉണ്ടെന്നും എന്നാല്‍ അത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ ഒരു Read More…