Oddly News

അധ്യാപകനെ കോളറില്‍ തൂക്കി, ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ച് അധ്യാപിക: ക്ലാസ്സ്റൂമിലെ വഴക്കുകണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികള്‍ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ് . അച്ചടക്കം അനുസരണശീലം എന്നിവ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ മനോഹരമായി പോകുന്ന ക്ലാസ്സ്മുറി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഘര്‍ഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാല്‍ എന്താണ് സംഭവിക്കുക? അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്. വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ് പെട്ടന്ന് സംഭവബഹുലമായ Read More…