ഇന്ന് അധ്യാപകദിനമാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രതന്ത്രജ്ഞനായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ഓര്‍മദിനം. നിങ്ങളുടെ പ്രിയപ്പെട്ട ഈ ഹിന്ദി താരങ്ങള്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നതിന് മുമ്പ് അധ്യാപകരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? മികച്ച നടന്‍ എന്ന നിലയില്‍ സിനിമ പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടനാണ് അക്ഷയ് കുമാര്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് അക്ഷയ് കുമാര്‍ ആയോധന കല അധ്യാപകനായിരുന്നു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നാണ് അക്ഷയ് കുമാര്‍ ആയോധന കലകള്‍ പഠിച്ചത്. ലസ്റ്റ് സ്‌റ്റോററിസിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് Read More…