രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) അടുത്ത സാമ്പത്തികവര്‍ഷം 2% ജീവനക്കാരെ കുറയ്‌ക്കും. കമ്പനി പുതിയ നിക്ഷേപമേഖലകളിലേക്കു കടക്കുന്നതിന്റെയും നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയ്‌ക്കു പ്രാമുഖ്യം നല്‍കുന്നതിന്റെയും ഭാഗമായി പരമാവധി ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുനര്‍വിന്യസിക്കും. എന്നാല്‍, 12,200 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതോടെ തൊഴില്‍സ്വഭാവം മാറുന്ന സാഹചര്യത്തില്‍, ഭാവി മുന്നില്‍ക്കണ്ടുള്ള മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്ന് ടി.സി.എസ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. കൃതിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്‌തമാക്കി. താന്‍ Read More…
Tag: tcs
ആദ്യം കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ പങ്കുവെച്ച് ഐഎഎസുകാരന്‍ ; ടിസിഎസില്‍ അന്ന് ശമ്പളം 1300 രൂപ
മുന്‍ ഐഎഎസുകാരന്‍ ഓണ്‍ലൈനില്‍ പങ്കിട്ട തനിക്ക് ആദ്യമായി കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ വൈറലാകുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 1,300 രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്തു-നാലു പതിറ്റാണ്ട് മുമ്പ് രാജസ്ഥാന്റെ 1989 ബാച്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഇട്ട പോസ്റ്റാണ് വൈറലായത്. എക്സിലെ ഒരു പോസ്റ്റില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറിയായിരുന്ന രോഹിത് കുമാര്‍ സിംഗ്, ടിസിഎസിന്റെ മുംബൈ ഓഫീസില്‍ ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ”40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഐഐടി ബിഎച്ച്യുവിലെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ എനിക്ക് Read More…


