Lifestyle

ബംഗലുരുവിലെ ക്യാബ് ഡ്രൈവര്‍ സമ്പാദിക്കുന്നത് പ്രതിദിനം 3000 രൂപ..! നെറ്റിസൺമാര്‍ ഞെട്ടലില്‍

ടാക്‌സി ഓടിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്. പെട്രോളും അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ കാര്യമായി ഒന്നും കിട്ടാനില്ലെന്ന് പറയുന്നവരാണ് ഏറെ. എന്നാല്‍ ബംഗലുരുവിലെ ഒരു യാത്രക്കാരനും കാബ് ഡ്രൈവറും തമ്മിലുള്ള സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്. ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് യാത്രക്കാരന്‍ ഞെട്ടി. തനിക്ക് പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ബംഗലുരുവിലെ ആ ഡ്രൈവര്‍ നല്‍കിയ മറുപടി. ഒല ക്യാബുകള്‍ ഓടിച്ച് ഡ്രൈവര്‍ എങ്ങിനെയാണ് അധിക Read More…

Good News

ISROയിലെ ജോലി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി; ഇപ്പോള്‍ വര്‍ഷം രണ്ടുകോടി നേടുന്ന കമ്പനിയുടമ…!

ഐഎസ്ആര്‍ഒ യിലെ ജോലി കളഞ്ഞ് ടാക്‌സി ഓടിക്കാന്‍ ഇറങ്ങുന്നയാളെ എന്തുവിളിക്കും? സാധാരണക്കാര്‍ എന്തും പറഞ്ഞേക്കാം. പക്ഷേ ചെയ്യുന്ന ഒരു ജോലിയും ചെറുതല്ലെന്നും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം അത് നല്‍കുന്നെന്നുമായിരിക്കും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡിയുള്ളയാളും വര്‍ഷം വന്‍തുക സമ്പാദിക്കുന്ന ടാക്‌സി കമ്പനിയുടെ ഉടമയുമായ ഉദയകുമാര്‍ പറയുക. ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള കഴിവുള്ള വ്യക്തിയായ ഉദയ കുമാര്‍, ഐഎസ്ആര്‍ഒയിലെ തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ച ടാക്‌സി കമ്പനി കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 2 കോടി രൂപയാണ്. മുന്‍ Read More…