Celebrity

ഷക്കീറ അഹങ്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാത്തവളും, പ്രതിഫലം തരില്ല; ആരോപണവുമായി സഹനര്‍ത്തകി

പാട്ടുകാരിക്ക് ഒന്നിനുപുറകേ ഒന്നായി ഒഴിയാബാധകള്‍ പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്‌പെയിനില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഒരു നര്‍ത്തകിയും രംഗത്ത് വന്നു. നടി തന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും മോശമായി പെരുമാറുന്നയാളാണെന്ന് ആരോപണം ഉയര്‍ത്തി ജെന്നി ഗാര്‍സിയ എന്ന നര്‍ത്തകിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഷക്കീറയ്‌ക്കൊപ്പം 12 പരിപാടികളില്‍ പങ്കെടുത്ത താരമായ തനിക്ക് ഒരു രൂപ പോലും ഷക്കീറ പ്രതിഫലം തന്നില്ലെന്നാണ് ആരോപണം. പ്രതിഫലം കിട്ടാതെയും Read More…