പല വിചിത്ര സംഭവങ്ങളും സോഷ്യൽ മീഡിയകൾ നമ്മൾ കാണാറുണ്ട. വൈറൽ ആകാന്‍ എന്തു കാട്ടിക്കൂട്ടലുകളും നടത്താൻ തയാറുള്ള ആളുകളാണ് സമൂഹത്തിൽ ഉള്ളത്. ലോകമെമ്പാടുമുള്ള ജനത ക്രിസ്തുമസിന്റെ ആഘോഷത്തിലും ആവേശത്തിലും ആണ്. വീടുകളിലും ഓഫീസുകളിലും നിരത്തുകളിലും എല്ലാം ക്രിസ്മസിനോട് അനുബന്ധിച്ച് അലങ്കാര പണികളും ട്രീ യും പുൽക്കൂടുമെല്ലാം ഒരുക്കി കഴിഞ്ഞു. സ്വന്തം തലയിൽ ഒരു താജ്മഹൽ പണിയും എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയുമെങ്കിലും സ്വന്തം തലയിൽ ഒരു ക്രിസ്മസ് ട്രീ പണിതിരിക്കുകയാണ് ടാനിയ സിംഗ് എന്ന യുവതി. തലയിൽ Read More…