Movie News

അമ്മയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ല: കാരണം വെളിപ്പെടുത്തി കജോള്‍

അമ്മ തനുജയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്ന് നടി കജോള്‍. സിനിമയില്‍ അമ്മ കരയുന്നത് കാണാന്‍ ബുദ്ധിമുട്ടാണെന്ന് കജോള്‍ പറയുന്നു. അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അമ്മ തനുജയുടെ പല സിനിമകളും കണ്ടിട്ടില്ലെന്ന് കജോള്‍ തുറന്നു പറഞ്ഞിരുന്നു. കാരണം എനിക്ക് അമ്മയില്‍ നിന്ന് എന്നെ വേര്‍പെടുത്താന്‍ കഴിയാറില്ല. അവര്‍ സ്‌ക്രീനില്‍ കരയുമ്പോള്‍ ഞാന്‍ വെറുതെ ഇരുന്നു അലറിക്കരയും എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ കുട്ടികള്‍ക്കും ഇങ്ങനെ തന്നെയായിരിക്കും തോന്നുന്നത് എന്ന് കജോള്‍ പറയുന്നു. അതിനാല്‍ അവര്‍ക്കും Read More…