Crime

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ, വിധി വന്നത് 32 വർഷത്തിന് ശേഷം, നിയമസഭാംഗത്വവും പോകും

തിരുവനന്തപുരം: വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന് തിരിച്ചടി. നിലവില്‍ എംഎല്‍എ ആയ ആന്റണിരാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വ​ഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ Read More…