Movie News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ ; രജനീകാന്തിന്റെ ആസ്തി എത്ര കോടിയാണെന്നറിയാമോ?

ഇന്ത്യന്‍ സിനിമാപ്രേമികളെ എക്കാലത്തും വിസ്മയിപ്പിക്കാത്ത നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്‌ക്രീനിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും സ്‌ക്രീനിനു പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നടന്‍ മാത്രമല്ല ഒരു സാംസ്‌ക്കാരിക ഐക്കണായി കൂടി രജനീകാന്ത് മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ രജനികാന്താണ്. ഏകദേശം 150 കോടി മുതല്‍ 210 കോടി വരെയാണ് ഒരു Read More…

Movie News

സൂര്യയില്‍ ഇഷ്ടമില്ലാത്തത് ഈ ശീലം ; മമ്മൂട്ടിയിലും രജനീകാന്തിലും ഇഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചും ജ്യോതിക

തമിഴ്, തെലുങ്ക്, മലയാളം സിനിമാ വ്യവസായത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ജ്യോതിക. നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ വന്‍ തിരിച്ചുവരവ് നടത്തിയ ജ്യോതിക തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ തനിച്ച് മുന്നേറുകയാണ്. തനിക്ക് തനിച്ച് സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നും ഒരു ഹീറോയുടേയും ആവശ്യമില്ലെന്നും താരം പറഞ്ഞു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ജ്യോതിക കൂടുതലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. മഗളിര്‍ മട്ടും, നാച്ചിയാര്‍, കാട്രിന്‍ Read More…

Movie News

രജനീകാന്തിന്റെ ‘തലൈവര്‍ 171’ ല്‍ ശോഭന പ്രധാനവേഷത്തില്‍?

തന്റെ സിനിമകളില്‍ മലയാളി താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുവരുന്ന പതിവ് ലോകേഷ് കനകരാജിന് പുതുമയല്ല. കൈദിയില്‍ നരേനെയും ഹരീഷ് പേരടിയെയും അവതരിപ്പിച്ച ലോകേഷ് പിന്നീട് ഫഹദ്ഫാസില്‍, മാളവികാമോഹന്‍, മാത്യൂതോമസ് എന്നിവരെയെല്ലാം വിവിധ സിനിമകളില്‍ ഉപയോഗിക്കുകയും ചെയ്തു. എന്തായാലും രജനീകാന്തുമൊത്ത് ചെയ്യുന്ന ‘തലൈവര്‍ 171’ സിനിമയില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭന എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘തലൈവര്‍ 171’ ല്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലോകേഷ് Read More…

Celebrity

മാതൃത്വം തന്നെ പൂര്‍ണ്ണമായും മാറ്റിമറിച്ചെന്ന് സൂപ്പര്‍നായിക നയന്‍താര

മാതൃത്വം തന്നെ മാറ്റിമറിച്ചെന്ന് സൂപ്പര്‍നായിക നയന്‍താര. വിവാഹിതരാകണമെന്നും ഉടന്‍തന്നെ കുഞ്ഞുങ്ങള്‍ ജനിക്കണമെന്നും ആഗ്രഹിച്ചെങ്കിലുംഎല്ലാറ്റിനും ദൈവം അതിന്റേതായ സമയം തീരുമാനിക്കുമെന്നും ദൈവം തയ്യാറാക്കുന്ന മികച്ച പദ്ധതികള്‍ക്കായി നാം തയ്യാറാകുകയും കാത്തിരിക്കുകയാണ് വേണ്ടതെന്നും നയന്‍സ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നയന്‍താര ഇക്കാര്യം പറഞ്ഞത്. താനും തന്റെ പങ്കാളിയായ വിഘ്നേഷ് ശിവനും തങ്ങളുടെ കരിയറിനും കുടുംബ ജീവിതത്തിനും ഇടയില്‍ എങ്ങനെ ഇടപെടുന്നുവെന്നും നയന്‍താര സംസാരിച്ചു. പല സ്ത്രീകളെയും പോലെ താനും ഒരു മള്‍ട്ടിടാസ്‌ക്കറാണെന്ന് അഭിമുഖത്തില്‍ നടി സമ്മതിച്ചു. ”നിങ്ങളുടെ ശക്തി നിങ്ങള്‍ Read More…

Movie News

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തൃഷ ; ഓരോ പ്രൊജക്ടിനും വാങ്ങുന്നത് 12 കോടി രൂപ

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നായികയായും പ്രതിനായികയായും വിലസുന്ന അവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. നടിമാരുടെ കരിയറിന് കര്‍ട്ടന്‍ വീഴുന്ന നാല്‍പ്പതുകളില്‍ പോലും തൃഷയ്ക്ക് തുടര്‍ച്ചയായി പ്രോജക്റ്റുകളുടേയും ഓഫറുകളുടേയും പെരുമഴയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടി ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരുടെ പട്ടികയിലാണ്. ഒരു ചിത്രത്തിന് 10 കോടി രൂപയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ ഒരേയൊരു നടിയായി തൃഷ കൃഷ്ണന്‍ മാറിയിരിക്കുകയാണ്. അവളുടെ ഏറ്റവും പുതിയ സംരംഭം Read More…

Movie News

വിനയാന്വിതനായ രജനീകാന്ത് ; എവിഎം സ്റ്റുഡിയോയിലേക്ക് താരം പോയിരുന്നത് സ്‌കൂട്ടറില്‍

സൂപ്പര്‍സ്റ്റാറാണെങ്കിലും രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പറയാത്തവര്‍ ഇല്ല. കരിയറിന്റെ തുടക്കക്കാലത്ത് താരം എങ്ങിനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴുമുള്ളത്. രജനീകാന്തിന്റെ ലാളിത്യത്തിന്റെ നിരവധി സംഭവങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനിടയില്‍, ഒരിക്കല്‍ അദ്ദേഹം എവിഎം ശരവണനെ കാണാന്‍ സ്‌കൂട്ടറില്‍ പോയ ഒരു കഥ തമിഴ് സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയാണ്. 1980-കളിലെ ‘മുരട്ടു കാളൈ’ അദ്ദേഹത്തിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. സിനിമ ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഷൂട്ട് ആരംഭിച്ചില്ല, പകരം ‘പുന്നാമി നാഗു’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തു. Read More…

Movie News

‘കന്നത്തില്‍ മുത്തമിട്ടാ’ലില്‍ നായികയാക്കാമെന്ന് ഓഫര്‍, വേണ്ട പാട്ടുപാടിയാല്‍ മതിയെന്ന്സൂപ്പര്‍താര സഹോദരി

ബൃന്ദ ശിവകുമാര്‍ അറിയപ്പെടുന്ന കലാകാരിയും നടിയുമൊക്കെയാണെങ്കിലും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരി എന്ന രീതിയിലാണ് തമിഴ് സിനിമാ വ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേര്. 2018-ല്‍ ഗായികയായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ ‘മിസ്റ്റര്‍ ചന്ദ്രമൗലി’, ‘രാച്ചസി’, ‘ജാക്ക്‌പോട്ട്’, ‘പൊന്‍മകള്‍ വന്താല്‍’, ‘ഒ2’ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തന്റെ ആലാപന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ ശിവകുമാര്‍, ഗായികയായി സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് Read More…

Movie News

ബോളിവുഡില്‍ അനേകം അവസരങ്ങള്‍ ; ഒന്നിലും സൈന്‍ ചെയ്യേണ്ടെന്ന് തൃഷ തീരുമാനിക്കാന്‍ കാരണം

തെന്നിന്ത്യന്‍ സിനിമകളില്‍ തകര്‍പ്പന്‍ സിനിമകളുടെ ഭാഗമായി തന്റേതായ ഇടം സൃഷ്ടിച്ച തൃഷ 20 വര്‍ഷത്തിലേറെയാണ് വിനോദവ്യവസായത്തിന്റെ ഭാഗമാണ്. തമിഴിനും തെലുങ്കിനും പുറമെ തൃഷ ഹിന്ദി സിനിമയിലും തന്റെ കൈകള്‍ പരീക്ഷിച്ചു. എന്നാല്‍ ബോളിവുഡില്‍ കൈനിറയെ അവസരം ഉണ്ടായിട്ടും താരം ഹിന്ദിസിനിമാവേദി വേണ്ടന്ന് വെച്ചതിന് കാരണം ഗൃഹാതുരത്വം. തന്റെ പഴയ അഭിമുഖങ്ങളിലൊന്നില്‍, താന്‍ ബോംബെയിലേക്ക് മാറാന്‍ തയ്യാറല്ലെന്നും അതിനാലാണ് ബോളിവുഡ് പ്രോജക്റ്റുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും നടി ഒരിക്കല്‍ പറഞ്ഞു. 2010-ല്‍ അവളുടെ നായികയായ ‘ഖട്ടാ മീഠ’ Read More…

Movie News

സാമന്തയുടെ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനവുമായി ദി ലൈവ് ഡോക്ടര്‍

ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് നല്‍കിയ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷമായ വിമര്‍ശനം. നടി തന്റെ 33 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ ‘കരളിനെ വിഷാംശം ഇല്ലാതാക്കുന്ന’തിനെക്കുറിച്ച് ഒരു ഹെല്‍ത്ത് പോഡകാസ്റ്റ് ഷോയില്‍ താരം നല്‍കിയ വിവരങ്ങള്‍ക്കെതിരേ ദി ലൈവ് ഡോക്ടര്‍ എന്ന ഉപഭോക്തൃനാമത്തില്‍ വന്നയാളാണ് വിമര്‍ശനവുമായി വന്നത്. ക്ലിപ്പ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചു. സാമന്തയെ വിമര്‍ശിക്കുന്ന ഒരു നീണ്ട കുറിപ്പ് അദ്ദേഹം പങ്കിട്ടു, അതില്‍ ഒരു വിഭാഗം ഇങ്ങനെ വായിക്കുന്നു. ”ഇത് Read More…