Oddly News

ഇമ്മിണി വലിയൊരാൾ ! ലോക റെക്കോഡുമായി ഒരു എരുമക്കട്ടൻ

കിങ് കോങ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഒരു കുരങ്ങനായിരിക്കും. എന്നാൽ കിംഗ് കോങ്ങ് എന്ന് പേരുള്ള ഒരു എരുമയുണ്ട്. 2021 ഏപ്രിൽ 1-ന് തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിലാണ് കിംഗ് കോങ്ങ് ജനിച്ചത്. അവന്റെ അമ്മയും അച്ഛനും അവനോട് ഒപ്പം ഇവിടെയുണ്ട്. ഇപ്പോൾ ഇതാ ഇവനെ തേടി എത്തിയിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) അടുത്തിടെ കിംഗ് കോങ്ങിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവനുള്ള എരുമയായി Read More…