വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും അതിൻ്റേതായ ചരിത്രവും പാചകരീതികളും ഉത്സവങ്ങളുമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഗണപതി, ശ്രീരാമൻ, ശിവൻ തുടങ്ങി നിരവധി ദൈവങ്ങളെ ആരാധിക്കുന്നു. ഇത് രാജ്യത്തിൻ്റെ സമ്പന്നമായ ആത്മീയവും മതപരവുമായ ഘടകങ്ങളെയാണ് പ്രതിഫലിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം എവിടെയാണ് ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ഏത് രാജ്യത്താണ് എന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, നിങ്ങളുടെ ഉത്തരം ഒരുപക്ഷേ ഇന്ത്യ എന്നായിരിക്കും. പക്ഷേ Read More…

