രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് Read More…

