Sports

ടി 20 ലോകകപ്പോടെ ക്രിക്കറ്റ് മതിയാക്കുമോ? വിരമിക്കലിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണ്‍ പലര്‍ക്കും ലോകകപ്പിലേക്കുള്ള വാതിലാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെ ടീമിലെത്തുമെന്നതിന് ഐപിഎല്ലിലെ പ്രകടനവും നിര്‍ണ്ണായകമാകും. ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സില്‍ ബാറ്റ്‌സ്മാനായി കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രോഹിത്ശര്‍മ്മയുടെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാല്‍ താന്‍ ഉടന്‍ വിരമിക്കാനില്ലെന്ന് താരം വ്യക്തമായി പറയുന്നു. രണ്ടു ലോകകപ്പുകള്‍ മുന്നിലുള്ളപ്പോള്‍ ഒരു കിരീടമെങ്കിലും നേടണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ഇപ്പോഴും Read More…

Featured Sports

ലോകകപ്പിലെ കലിപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തീര്‍ത്ത് റെക്കോഡുകളുമായി സൂര്യകുമാര്‍ യാദവ്

ലോകകപ്പില്‍ കപ്പ് കൈവിട്ടതിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു. സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാംനിര ഉജ്വല വിജയമാണ് ഓസീസിനെതിരേ നേടിയത്. വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അനേകം റെക്കോഡുകളുമാണ് കൂടെ പിറന്നത്. 209 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗാണ് നടത്തിയത്. ഇതിന് മുമ്പ്, 2019 ല്‍ ഹൈദരാബാദില്‍ വെസ്റ്റ് Read More…