Sports

ടി20 യില്‍ രോഹിതിനെ തളയ്ക്കാന്‍ ആരുണ്ട് ; ഏറ്റവും കുടുതല്‍ വിജയത്തിന്റെ റെക്കോഡ്

ധോണിക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന നായകനായി രോഹിത് ശര്‍മ്മ മാറുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളമുള്ള മില്യണ്‍ ഡോളര്‍ ചോദ്യം. ടെസ്റ്റ് ലോകകപ്പ് മുതല്‍ ഏകദിന ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചിട്ടും ഒരു കപ്പ് പോലും ഉയര്‍ത്താന്‍ ഭാഗ്യമില്ലാത്ത രോഹിത്ശര്‍മ്മയുടെ ഈ അപശകുനം മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിക്കറ്റിലെ റെക്കോഡുകള്‍ ഒന്നൊന്നായി പേരിലാക്കിക്കൊണ്ടിരിക്കുന്ന രോഹിത് ടി20 ലോകകപ്പ് 2024 സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ വിജയം ഉറപ്പിച്ചതോടെ മറ്റൊരു Read More…